*സെപ്റ്റംബർ 11 ന് ഇടുക്കി ജില്ലയിൽ റേഷൻകടകൾ തുറക്കില്ല*

▪️ *ഇടുക്കി:* റേഷൻ വ്യാപാരികളോടുള്ള സർക്കാരിന്റെ അവഗണനക്കെതിരെ സെപ്റ്റംബർ 11 തിങ്കളാഴ്ച ഇടുക്കി ജില്ലയിലെ മുഴുവൻ റേഷൻകടകളും അടച്ചിടുമെന്ന് കേരള സ്റ്റേറ്റ് ടീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ.6 വർഷം മുമ്പ് നടപ്പാക്കിയ വേദനപാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, ലൈസൻസിക്ക് മുപ്പതിനായിരം രൂപയും,സെയിൽസ്മാന് പതിനായിരം രൂപയും മിനിമം വേദനമായി അനുവാദിക്കുക,ഈ പോസ്സ്മിഷ്യന്റെ അപാകത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിക്ഷേധം.പലതവണ നിവേദനം നൽകിയിട്ടും സർക്കാരിന്റെ അവഗണ തുടരുകയാണെന്ന് ജില്ലാ പ്രസിഡന്റ്‌ എഡി വർഗീസ് പറഞ്ഞു..

LEAVE A REPLY

Please enter your comment!
Please enter your name here