സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണി വരുന്നു. എല്‍.ഡി.എഫിലെ മുന്‍ ധാരണപ്രകാരം മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മാറും. കെ.ബി.ഗണേഷ്കുമാറിനെ മന്ത്രിയാക്കുന്നതില്‍ സി.പി.എമ്മില്‍ രണ്ടഭിപ്രായം. സി.പി.എം. മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റത്തിന് സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here