ഇടുക്കി / പണിക്കൻകുടിക്ക് സമീപം പ്രായപൂർത്തി ആവാത്ത പെൺകുട്ടിയെയും യുവാവിനെയും ആളൊഴിഞ്ഞ വീട്ടിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശിയായ യുവാവിനെയും ബന്ധുവായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെയുമാണ് വിഷം കഴിച്ച നിലയിൽ പോലീസ് കണ്ടെത്തിയത്. കുട്ടിയെ കാണാനില്ല എന്ന പരാതിയിൽ മേൽ വെള്ളത്തൂവൽ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇന്ന് ബന്ധുവായ യുവാവിനെയും പെൺകുട്ടിയെയും ആളൊഴിഞ്ഞു വീട്ടിൽ പോലീസ് കണ്ടെത്തിയത്
ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വെള്ളത്തൂവൽ പോലീസ് നടപടികൾ സ്വീകരിച്ച് അന്വേആരംഭിച്ചു.
ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നെന്നാണ് സൂചന. പരാതി അന്വേഷിക്കാന്‍ പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പാണ് ഇരുവരും വിഷം കഴിച്ചത്.
ഇടുക്കി വെള്ളത്തൂവല്‍ മുറിയറയിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ബന്ധുവായ യുവാവുമായാണ് പ്രണയത്തിലായത്. പ്രണയം വീട്ടില്‍ അറിഞ്ഞതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. സംഭവം അന്വേഷിക്കാന്‍ പൊലീസ് എത്തുന്നതിന് മുമ്പാണ് ഇരുവരും മുനിയറ പന്നിയാര്‍ ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
Must Read
കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...