.ഇടുക്കിയിലെ ഭൂ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉറപ്പാക്കും 2021 ലെ എൽഡിഎഫ് പ്രകടനം പത്രികയിലെ ഉറപ്പു നൽകിയിരിക്കുന്ന ഭൂ പതിവ് ഭേദഗതി നടപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് ശ്വാസത പരിഹാരം ഉറപ്പാക്കും ഇതോടെ ആറ് പതിറ്റാണ്ടിലേറെ യായ ഭൂപ്രശ്നങ്ങൾക്ക് പരിഹാരമാകും മലയോരമേഖലയിലെ പ്രശ്നം ഭൂമിയുടെ അവകാശത്തിന്റെ പ്രശ്നമായി തന്നെയാണ് സർക്കാർ കണ്ടത് ഇടുക്കിയിലെ മാത്രമല്ല കേരളത്തിലെ ആകെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരമാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here