അട്ടപ്പാടി മധു കൊലക്കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ നിയമനത്തിനെതിരെ കുടുംബം. കെ.പി.സതീശന്റെ നിയമനം കേസ് അട്ടിമറിക്കാനെന്ന് മധുവിന്റെ അമ്മ. മല്ലിയമ്മ ഹൈക്കോടതിയില്‍ സങ്കട ഹര്‍ജി നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here