കനേഡിയന്‍ നയതന്ത്രജ്ഞര്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് ഇന്ത്യയിലെ കാനഡ ഹൈക്കമ്മിഷന്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ആവശ്യം. ഇന്ത്യയിലെ കനേഡിയന്‍ നയതന്ത്രജ്ഞരുടെ എണ്ണം താല്‍ക്കാലികമായി കുറയ്ക്കും. സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നെന്നും ഹൈക്കമ്മിഷന്‍.

LEAVE A REPLY

Please enter your comment!
Please enter your name here