സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും മുഖം വികൃതമെന്ന് വിമര്‍ശനം. മാസപ്പടി ആരോപണത്തിലെ വിശദീകരണം തൃപ്തികരമല്ലെന്നും സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് ഭൂമി–ക്വാറി മാഫിയ ആണെന്നും സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here