മൂവാറ്റുപുഴയിൽ സഹപ്രവർത്തകർക്കെതിരെ ആരോപണമുന്നയിച്ച് പൊലീസുകാരൻ ആത്മഹത്യചെയ്തു. കളമശേരി എ.ആര്‍. ക്യാംപിലെ ഡ്രൈവര്‍ ജോബി ദാസ് ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. മരണത്തിന് ഉത്തരവാദികൾ സഹപ്രവർത്തകരാണെന്ന് ആത്മഹത്യക്കുറിപ്പിൽ പറയുന്നു. മൃതദേഹം കാണാൻ സഹപ്രവർത്തകർ വരരുതെന്നും കുറിപ്പില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here