പത്തനംതിട്ട: വിമുക്ത ഭടന്‍ കോന്നി തെങ്ങുംകാവ് ഈട്ടിമൂട്ടില്‍ ഇ. എസ് ജോഷ്വയുടെ (77) സംസ്‌കാര ശുശ്രൂഷ 9 ന് തിങ്കളാഴ്ച രാവിലെ 8.30 ന് ഭവനത്തില്‍ ആരംഭിച്ച് തുടര്‍ന്ന് 12 ന് തെങ്ങുംകാവ് ചര്‍ച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയില്‍ സംസ്‌കരിക്കും. ഊന്നുകല്‍ പച്ചയില്‍ കുടുംബാഗം റോസമ്മ ജോഷ്വയാണ് ഭാര്യ.

മക്കള്‍: ഷെറിന്‍ (കുവൈറ്റ് ), സ്റ്റാന്‍ലി (യു.എസ്.എ), ആശ (കാനഡ). മരുമക്കള്‍: ജിന്‍സി (കുവൈറ്റ് ), സിനി (യു.എസ്.എ), ബിനു (കാനഡ)

കൊച്ചുമക്കള്‍: പ്രിസില്ല, പ്രെസ്ലി, പെര്‍സിസ്, ഐസയ്യ, എലിസ, ജോനാ, ലിലിയാന, ആരണ്‍, ഐലീന്‍

Right Way Media YouTube ചാനലില്‍ സംസ്‌കാര ശ്രൂഷകളുടെ ലൈവ് ഉണ്ടായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here