പാലക്കാട് നെന്മാറ പഞ്ചായത്ത് അസി. സെക്രട്ടറിയെ കാണാതായെന്ന് പരാതി. രാവിലെ ഓഫിസിലെത്തിയ എലവഞ്ചേരി സ്വദേശി സുബൈര്‍ അലിയെയാണ് കാണാതായത്.സിപിഎം കൊല്ലങ്കോട് ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് കത്തെഴുതി വച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here