തെക്ക് വടക്കന്‍ ജില്ലകളില്‍ കനത്ത മഴ. തിരുവനന്തപുരത്തും, കോഴിക്കോടും തോരാത്ത പെയ്ത്ത്. തിരുവനന്തപുരത്ത് വീണ്ടും വീടുകളിൽ വെള്ളം കയറി. മലയോര മേഖലകളിലും മഴ തുടരുകയാണ്. കോഴിക്കോട് മുക്കത്തെ പ്രധാന റോഡുകളില്‍‍ വെള്ളം കയറി . മലയോര മേഖലകളില്‍ ശക്തമായ മഴയും വെള്ളക്കെട്ടുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here