നവകേരള സദസില്‍ മന്ത്രിക്കെതിരെയും പരാതി. മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് ആക്ഷേപം. 63 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കാണിച്ച് വടകര സ്വദേശി എ.കെ. യൂസഫ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കോടതി വിധി പോലും മന്ത്രി അട്ടിമറിച്ചെന്നും എത്രയും വേഗം പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കിതരണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here