മകന്‍ കാനഡയില്‍ അപകടത്തില്‍ മരിച്ചതിനുപിന്നാലെ ഡോക്ടറായ അമ്മയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മാവേലിക്കര താലൂക്കാശുപത്രിയിലെ ഡോ. മെഹ്‌റുന്നീസയാണ് മരിച്ചത്. കാനഡയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്ന ബിന്യാമിന്‍ ഇന്നലെയാണ് അപകടത്തില്‍പ്പെട്ടത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here