സമാധാനാന്തരീക്ഷം തകര്‍ക്കലാണ് ഗവര്‍ണറുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘര്‍ഷമാണ് ലക്ഷ്യം. ഗവര്‍ണറുടെ ഹോബിയാണത്. വിദ്യാര്‍ഥികളെ പ്രകോപിപ്പിക്കുന്നതില്‍ നിന്ന് ഗവര്‍ണര്‍ പിന്നോട്ടുപോകണം. അവിവേകികളെ കേരളം എങ്ങനെ കൈകാര്യം ചെയ്തെന്ന് നമ്മള്‍ കണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here