മലപ്പുറം മഞ്ചേരി ചെട്ടിയങ്ങാടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്നുമരണം . ഓട്ടോ ഡ്രൈവറും യാത്രക്കാരിയും കുട്ടിയും മരിച്ചു. കർണാടക ഹുസൂരിൽ നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്

LEAVE A REPLY

Please enter your comment!
Please enter your name here