കൊച്ചുമ്മന്‍ കാമ്പിയില്‍ (Staten Island, New York) കുണ്ടറയില്‍ നിര്യാതനായി. Kerala Samajam of Staten Island പ്രസിഡന്റ്, St. Gregorios church സെക്രട്ടറി, ഫൊക്കാന, ഫോമ, Senior Citizens forum of Staten Island തുടങ്ങി വിവിധ സാമുദായിക സാംസ്‌കാരിക മണ്ഡലങ്ങളിലെ സജീവപ്രവര്‍ത്തകനായിരുന്നു. കൊച്ചുമ്മന്‍ കാമ്പിയിലിന്റെ വിയോഗത്തില്‍ കേരളാടൈംസ് മാനേജിംഗ് ഡയറക്ടര്‍ പോള്‍ കറുകപ്പിള്ളില്‍ അനുശോചനമറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here