കോട്ടയം : ചാലുകുന്ന് സി എന്‍ ഐ ഹില്‍സ്, ഫ്രീഡന്‍സ് വില്ലായില്‍ സ്കറിയാ രാജു (76) നിര്യാതനായി, മാവേലിക്കര കണ്ണാട്ടുമോടിയില്‍ ചെത്തേരില്‍ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്. ഭാര്യ : ഏലിയാമ്മ രാജു, മക്കള്‍ : ജോണ്‍സണ്‍, ബേര്‍ണി മരുമക്കള്‍: മിന്റാ, സ്മിത

LEAVE A REPLY

Please enter your comment!
Please enter your name here