വെസ്റ്റ് ഓറഞ്ച്, ന്യു ജേഴ്സി: ആദ്യകാല മലയാളികളിലൊരാളും അന്തരിച്ച റവ. ഫാ. ജോണ്‍ മാത്യൂസ് അച്ഛന്റെ പത്‌നിയുമായ ആച്ചിയമ്മ (ഗ്രേസ്) മാത്യൂസ് (94) ന്യു ജേഴ്സിയില്‍ അന്തരിച്ചു. ബ്രോങ്ക്‌സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ന്യു ജേഴ്സി സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് എന്നിവ സ്ഥാപിക്കുന്നതില്‍ മാവേലിക്കര പള്ളത്ത് കുടുംബാംഗമായ അച്ഛനോടൊത്തു സജീവമായി പ്രവര്‍ത്തിച്ചു. മാവേലിക്കര കുറ്റിശേരി കുടുംബാംഗമാണ് പരേത.

മക്കള്‍: ലിസി ചാണ്ടി (ബീന), ആനി മാത്യൂസ് (ബിജി) മരുമകന്‍: ജോണ്‍ ചാണ്ടി

കൊച്ചുമക്കള്‍: സഞ്ജയ് മാത്യൂസ്, ക്രിസ്റ്റല്‍ ചാണ്ടി ആന്‍ഡേഴ്‌സണ്‍, ജോനഥന്‍ ചാണ്ടി. മരുമക്കള്‍: കാറ്റി മാത്യൂസ്, ഡേവിഡ് ആന്‍ഡേഴ്‌സണ്‍, ആഷ്ലിന്‍ ചാണ്ടി

കൊച്ചുമക്കളുടെ മക്കള്‍: ഡെക്ലന്‍ ജെയിംസ് മാത്യൂസ്, സിയറ ആന്‍ഡേഴ്‌സണ്‍, ബ്രൂക്ക്‌ലിന്‍ ആനിറോസ് മാത്യൂസ്

കൂടുതല്‍ വിവരങ്ങള്‍ പിന്നീട്

വിവരങ്ങള്‍ക്ക്: രാജു പള്ളത്ത്7324299529

LEAVE A REPLY

Please enter your comment!
Please enter your name here