സാഹിത്യകാരൻ രാജു മൈലപ്രയുടെ സഹോദരി മറിയക്കുട്ടി തോമസ് അന്തരിച്ചു. 69 വയസായിരുന്നു. പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. വെണ്ണിക്കുളം മേമല കാഞ്ഞിരപ്പറക്കണ്ടത്തിൽ കുടുംബാംഗമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here