കോൺഗ്രസ് സമരാഗ്നി ജനകീയപ്രക്ഷോഭ യാത്രയ്ക്ക് കൊച്ചി മറൈൻ ഡ്രൈവിൽ നൽകിയ സ്വീകരണ യോഗം രമേശ്‌ ചെന്നിത്തല എംപി ഉദ്ഘാടനം ചെയ്തു. കോൺഗ്രസിന്റെ പ്രമുഖ നേതാക്കന്മാരടക്കം ഒട്ടനവധി ആളുകൾ പങ്കെടുത്ത പരിപാടി വമ്പിച്ച വിജയം ആയിരുന്നു.

ഏവരുടെയും മികവുറ്റ വാക്കുകൾ അണികൾക്ക് ആവേശം പകരുന്നവയായിരുന്നു.സന്ധ്യയോട് കൂടി ആരംഭിച്ച പരിപാടി 10:30 ഓടെ അവസാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here