-പി പി ചെറിയാൻ

പെൻസിൽവാനിയ /തൃശൂർ :തൃശൂർ കോർപ്പറേഷൻ കൗൺസിൽ ദീർഘകാല അംഗവും , മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും, കോൺഗ്രസ് നേതാവും, വിൽവട്ടം സഹകരണ ബാങ്ക് പ്രസിഡണ്ടും, പ്രമുഖ സഹകാരിയുമായ  ഡേവി സിലാസ് മാർച്ച് 8 വെള്ളിയാഴ്ച തൃശ്ശരിൽ അന്തരിച്ചു .ചെറു മഠത്തിൽ സിലാസിന്റെ മകനാണു  ഡേവി. ചേറൂർ സി എസ് ഐ  കോൺഗ്രിഗേഷൻ അംഗമാണ്

ഭാര്യ:   സീത ഡേവി
മക്കൾ :നിമ്മി ഡേവി
              സിമ്മി ഡേവി (ഓസ്‌ട്രേലിയ)
              സാജൻ സിലസ്( പെൻസിൽവാനിയ,യു.എസ് .എ )

മരുമക്കൾ:പരേതനായ  സ്റ്റാലിൻ ജോൺ
                    രോഹിത് റാവത്ത് (ഓസ്‌ട്രേലിയ)
                    ആഷ്‌ലി ബോസ് ( പെൻസിൽവാനിയ,യു.എസ് .എ )

സംസ്കാര ശുശ്രൂഷ മാർച്ച് 11 തിങ്കളാഴ്ച കാലത്ത് നെല്ലിക്കാട് രാമവർമപുരത്തുള്ള  ഭവനത്തിൽ നിന്ന് 9 മണിക്ക്  ആരംഭിക്കും . തുടർന്ന് തൃശൂർ മിഷൻ കോട്ടേഴ്സ് ഓൺലൈൻ സിഎസ്ഐ പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here