കുറുപ്പംപടി കല്ലുങ്കൽ വീട്ടിൽ പരേതനായ കെ. എ. വർഗീസ് മകൻ കെ. വി. സാജു അന്തരിച്ചു. മുളന്തുരുത്തി പാവൂടത്ത് വീട്ടിൽ റാണി ആണ് ഭാര്യ.

മക്കൾ : എലിസബത് സാജു, സെറ സാജു,

മരുമക്കൾ: ഡെൽവിൻ പോൾ, ജോസ് കെ ബേബി എന്നിവരാണ്.

സംസ്കാരം ഇന്ന് (വെള്ളി) വൈകിട്ട് 4-ന്  വീട്ടിലെ ശുശ്രുഷയ്ക് ശേഷം കുറുപ്പംപടി സെന്റ്. മേരീസ്‌ കത്തീഡ്രലിൽ.

LEAVE A REPLY

Please enter your comment!
Please enter your name here