ലോക്സഭ തിരഞ്ഞെടുപ്പിനായി വയനാട് മണ്ഡലത്തില്‍ നിന്നും വീണ്ടും ജനവിധി തേടാന്‍ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി. സഹോദരി പ്രിയങ്കയ്ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമൊപ്പം റോഡ് ഷോ നടത്തിയെത്തിയ രാഹുല്‍ മൂന്ന് സെറ്റ് പത്രികയാണ് ജില്ലാ കലക്ടര്‍ മുമ്പാകെ സമര്‍പ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here