കേരളത്തിലെ സാഹചര്യം ഗുരുതരമാണ്. പാര്‍ട്ടിക്കെതിരായ വികാരം താഴേത്തട്ടില്‍ മനസിലാകാത്തത് എന്തുകൊണ്ടാണെന്നും പി.ബിയില്‍ വിമര്‍ശനം ഉയര്‍ന്നു. ബി.ജെ.പിയുടെ വളര്‍ച്ച പാര്‍ട്ടിക്ക് തിരിച്ചറിയാന്‍ കഴിയാതെ വന്നതെന്താണെന്നും ചോദ്യം ഉയര്‍ന്നു. തുടര്‍ച്ചയായ തിരിച്ചടി എന്തെന്ന് പഠിക്കണമെന്നും പി.ബി. വിലയിരുത്തി.