എന്റെ പ്രിയപ്പെട്ട സഹോദരൻ വടക്കഞ്ചേരി തൈമറ്റത്തിൽ പരേതനായ ജേക്കബ് മകൻ ഇടപ്പള്ളി പാടിവട്ടം തൈമറ്റത്തിൽ ബൈജു ജേക്കബ് ഇന്ന് പുലർച്ചെ 2.35ന് ഞങ്ങളെ വേർപിരിഞ്ഞു പോയി.

സംസ്കാര ചടങ്ങുകൾ നാളെ (18/6/24) ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കും. തുടർന്ന് ഇടപ്പള്ളി തോപ്പിൽ മേരി ക്വീൻ പള്ളി സെമിത്തേരിയിൽ സംസ്കാരം. ഭൗതികശരീരം നാളെ രാവിലെ 7 മണിക്ക് പാടിവട്ടം ജേർണലിസ്റ്റ് നഗറിലെ വീട്ടിൽ കൊണ്ടുവരും.