കോവളത്ത് വിദേശ വനിതയെ ക്രൂരമായി പീഡിപ്പിച്ചതായി പരാതി. ജപ്പാന്‍ സ്വദേശിനിയായ യുവതിയാണ് മാനഭംഗത്തിനിരയായത്. ഗുരുതരമായ പരുക്കേറ്റ യിവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേരള സന്ദര്‍ശനത്തിനെത്തിയതായിരുന്നു യുവതി.

LEAVE A REPLY

Please enter your comment!
Please enter your name here