തൊടുപുഴ ∙ ഇടുക്കിയിൽ തിങ്കളാഴ്ച (20) ഹൈറേഞ്ച് സംരക്ഷണസമിതിയുടെ ഹർത്താൽ. ജില്ലയുടെ ഭൂരിഭാഗം പ്രദേശവും പരിസ്ഥിതിലോല മേഖലയാക്കിക്കൊണ്ട് വനംവകുപ്പ് കേന്ദ്ര സർക്കാരിനു റിപ്പോർട്ട് നൽകിയതിരെയാണ് ഹർത്താൽ നടത്തുക. തിങ്കളാഴ്ച രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണു ഹർത്താൽ.

അതേസമയം, ഹർത്താലിന് എൽഡിഎഫ് പിന്തുണ നൽകുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ കെ.കെ. ശിവരാമൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here