1439873103_gold_1

സ്വര്‍ണ വില പവന് 80 രൂപ കൂടി 19,600 രൂപയായി. 2450 രൂപയാണ് ഗ്രാമിന്റെ വില. 19520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

ഒരുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണ വില. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് വര്‍ധനയ്ക്കുപിന്നില്‍.

LEAVE A REPLY

Please enter your comment!
Please enter your name here