thansni-body.jpg.image.784.410

മലപ്പുറം∙ തിരുവനന്തപുരം കോളജ് ഒാഫ് എൻജിനീയറിങ്ങിൽ (സിഇടി) ജീപ്പിടിച്ചു മരിച്ച തസ്നി ബഷീറിന്റെ മൃതദേഹം മണിമൂളി ജുമാ മസ്ജിദിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കബറടക്കി.

ഇന്നലെ രാത്രി പതിനൊന്നിനാണു തസ്നിയുടെ മൃതദേഹം വഴിക്കടവിലെ വീട്ടിലെത്തിച്ചത്. ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായി ഒട്ടേറെപ്പേർ അന്ത്യോപചാരം അർപ്പിച്ചു. മന്ത്രി ആര്യാടൻ മുഹമ്മദ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here