1440402089_gold_1

 

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് 80 രൂപ കൂടി 20,480 രൂപയായി. ഗ്രാമിന് പത്ത് രൂപ കൂടി 2560 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വര്‍ണവില കുറയാന്‍ കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here