cartoon.jpg.image.784.410

കോട്ടയം∙ മുംബൈ ആസ്ഥാനമായ കാർട്ടൂണിസ്റ്റ് കംബൈൻ വെൽഫെയർ അസോസിയേഷൻ ദേശീയ തലത്തിൽ നടത്തിയ കാർട്ടൂൺ – കാരിക്കേച്ചർ മൽസരത്തിൽ മലയാള മനോരമ ഡിസൈനർ അജോ കൈതാരത്തിനു രണ്ടാം സ്ഥാനം. മനോരമ കൊച്ചി യൂണിറ്റിലെ ആർട്ടിസ്റ്റ് വിനയ തേജസ്വിയും ‘ദ് വീക്കി’ലെ ആർട്ടിസ്റ്റ് ടി.സി. ജയരാജും കേരളത്തിൽ നിന്നു പ്രോൽസാഹന സമ്മാനത്തിന് അർഹരായി. 183 ആർട്ടിസ്റ്റുകൾ പങ്കെടുത്ത മൽസരത്തിൽ ഹൈദരാബാദിൽ നിന്നുള്ള ശങ്കർ പാമർത്തിയാണ് ഒന്നാം സ്ഥാനം നേടിയത്.

 

cartoon-award.jpg.image.784.410

LEAVE A REPLY

Please enter your comment!
Please enter your name here