കോഴിക്കോട്‌: ആരോഗ്യമന്ത്രി കെ കെ ശൈലജ നിപാ രാജകുമാരി, കോവിഡ്‌ റാണി പദവികൾക്കായി നടക്കുകയാണെന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്റെ പരിഹാസം .നിപാ കാലത്ത്‌ ഗസ്‌റ്റ്‌ ആർടിസ്‌റ്റിനെ പോലെയാണ്‌ ആരോഗ്യമന്ത്രി കോഴിക്കോട്‌ വന്നുപോയതെന്നും മുല്ലപ്പള്ളി പറഞ്ഞു.

പ്രവാസികളെ കേന്ദ്ര കേരള സർക്കാരുകൾ അവഗണിക്കുയാണെന്ന്‌ ആരോപിച്ച്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല സെക്രട്ടറിയറ്റിന്‌ മുന്നിൽ നടത്തുന്ന ഉപവാസം സമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി .

LEAVE A REPLY

Please enter your comment!
Please enter your name here