ലേ: ഇന്ത്യൻ യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും ലഡാക്കിലെത്തി. ഇന്ത്യൻ വ്യോമസേനയുടെ അപ്രതീക്ഷിത നീക്കത്തിനു പിന്നാലെ വ്യോമസേന മേധാവി എയർ മാർഷൽ രാകേഷ് കുമാർ സിങ് ബഹാദൂരിയ ലഡാക്കിലെത്തി.


യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും ലഡാക്കിലെത്തിയ ചിത്രങ്ങൾ വാർത്താ ഏജൻസി എ.എൻ.ഐ പുറത്തുവിട്ടു.

Military chopper and fighter jet activity seen in Leh, Ladakh pic.twitter.com/1OoeEIPgrw

— ANI (@ANI) June 19, 2020
ലേയിലും ശ്രീനഗറിലെയും വ്യോമ താവളങ്ങൾ വ്യോമസേന മേധാവി സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്.

12 സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ്; 96 പേര്‍ക്ക് രോഗമുക്തി

LEAVE A REPLY

Please enter your comment!
Please enter your name here