തൃശൂർ: വലയ സൂര്യഗ്രഹണം ഞായറാഴ്‌ച കാണാം. ഇന്ത്യയിൽ എല്ലായിടത്തും വലയ ഗ്രഹണമോ ഭാഗിക ഗ്രഹണമോ കാണാനാവും. കേരളത്തിൽ രാവിലെ പത്തേകാൽ മുതലുള്ള മൂന്നു മണിക്കൂർ നേരം നീണ്ടുനിൽക്കും. ഇവിടെ ഗ്രഹണം പരമാവധിയിൽ എത്തുമ്പോൾ സൂര്യന്റെ 22–-38 ശതമാനം മറയും. ഭാഗിക ഗ്രഹണമാണെങ്കിലും പ്രത്യേക സൗര കണ്ണടകൾ ഉപയോഗിച്ചുവേണം കാണാൻ. പ്രൊജക്ഷൻ രീതികളും ഉപയോഗിക്കാം. സൂര്യനെ നേരിട്ടു നോക്കുന്നത് അപകടകരമാകാം.

LEAVE A REPLY

Please enter your comment!
Please enter your name here