തിരുവനന്തപുരം: കെടി ജലീലിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് രമേശ് ചെന്നിത്തല. പ്രോട്ടോക്കോള്‍ ലംഘനം സംബന്ധിച്ചാണ് പറഞ്ഞത്. അവിടെ നിന്ന് വന്ന പാര്‍സലില്‍ എന്താണ് എന്നത് സംബന്ധിച്ചാണ് സംശയം. ഇതെല്ലാമാണ് ആളുകളില്‍ സംശയമുണ്ടാക്കിയത്.

ആ പാര്‍സലില്‍ വന്നതെന്താണെന്ന് ആര്‍ക്കും അറിയില്ല. മന്ത്രി പറയുന്നതല്ലാതെ ഇന്നുവരെ അതിലെന്താണെന്ന് ആര്‍ക്കും അറിയില്ല. ഇതൊക്കെ ദുരൂഹമാണെന്നാണ് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടത്. അല്ലെങ്കില്‍ ഇഡിയുടെ വക്താവ് പറയട്ടെയെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ചെന്നിത്തല മറുപടി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here