സ്വന്തം ലേഖകൻ  
 
കോട്ടയം : രാജ്യസഭാഗത്വം ഉടൻ രാജവയ്ക്കുമെന്ന് കേരളാ കോൺഗ്രസ് നേതാവ് ജോസ് കെ മാണി. യു ഡി എഫിന്റെ ഭാഗമായിരുന്ന വേളയിൽ നേടിയ രാജ്യ സഭാ സീറ്റ് രാജിവച്ചൊഴിയുമെന്ന് ജോസ് കെ മാണി പ്രഖ്യാപിച്ചിരുന്നു. 
 
രണ്ടില ചിഹ്നം സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലായിരുന്നതിനാലാണ് രാജി വൈകിയതെന്നും ജോസ് കെ മാണി അറിയിച്ചു.
 
എം പി സ്ഥാനം രാജിവെച്ച് മന്ത്രി സഭയിൽ അംഗവാവുമെന്ന വാർത്തകൾ ജോസ് കെ മാണി നിഷേധിച്ചു. ഇപ്പോൾ മന്ത്രിസഭയിലേക്കില്ലെന്നും മുന്നണിയുടെ ശക്തി വർദ്ധിപ്പിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും ജോസ് കെ മാണി പറഞ്ഞു.  

LEAVE A REPLY

Please enter your comment!
Please enter your name here