ദു​ബായ്: ദുബായിൽ ഉയരുന്ന ഹൈന്ദവ ക്ഷേത്രം അടുത്തവർഷം ദീപാവലിക്ക് രാജ്യത്തെ വിശ്വസികൾക്ക് തുറന്നുകൊടുക്കുമെന്ന് അധികൃതർ പറഞ്ഞു. അറബി വാസ്ഥുവിദ്ധ്യയിൽ നിർമ്മിച്ച ക്ഷേത്രത്തിന്റെ മാതൃക പുറത്തുവിട്ടു. ഗുരുനാനാക് സിംഗ് ദർബാറിനോട് ചേർന്ന് വരുന്ന ഹിന്ദുക്ഷേത്രം ബ​ർ​ബെ ദു​ബൈ​യി​ലെ സി​ന്ധി ഗു​രു ദ​ർ​ബാ​റിന്റെ​ വി​പു​ലീ​ക​ര​ണ​മാ​ണെ​ന്ന് ദു​ബൈ​യി​ലെ ക​മ്യൂ​ണി​റ്റി ​ഡെവ​ല​പ്‌​മെൻറ് അ​തോ​റി​ട്ടി (സി.​ഡി.​എ) അ​റി​യി​ച്ചു. 2020 ആ​ഗ​സ്​​റ്റ്​ 29ന് ​കോ​വി​ഡ് പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കി​ട​യി​ൽ ല​ളി​ത​മാ​യ ച​ട​ങ്ങി​ലാ​ണ് ക്ഷേ​ത്ര​ത്തി​ന്റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here