മസ്കറ്റ്: ഒമാനിൽ നേരിയ ഭൂചലനം. ഞായറാഴ്ച രാവിലെയാണ് 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

നേരിയ ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശത്തുള്ളവർ പോലീസ് ഓപ്പറേഷൻസ് സെന്‍ററിൽ വിളിച്ചറിയിച്ചതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here