കോയമ്പത്തൂരില്‍ നാലു പേരെ ചവിട്ടികൊന്ന കാട്ടാനയെ പിടികൂടി. കാട്ടാനയെ മയക്കുവെടിവെച്ചാണ് പിടികൂടിയത്.

കോയമ്പത്തൂരിലെ പോത്തന്നൂരിലാണ് ഗായത്രി, പഴനിചാമി, ജ്യോതിമണി, കനകരത്‌നം എന്നിവരെ കാട്ടാന ചവിട്ടികൊന്നത്. ഇന്നു പുലര്‍ച്ചെയാണ് കാട്ടാന ഇവരെ ആക്രമിച്ചത്. വീട്ടിലുറങ്ങുകയായിരുന്നു ഇവര്‍.

LEAVE A REPLY

Please enter your comment!
Please enter your name here