ഇടത് സര്‍ക്കാര്‍ യു.ഡി.എഫ് കൊണ്ടുവന്ന മദ്യനിരോധനം പിന്‍വലിച്ച് പുതിയ മദ്യനയം കൊണ്ടുവന്നതിലൂടെ സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമല്ല തെളിയിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിലൂടെ സര്‍ക്കാര്‍ ബാറുടമകള്‍ക്കൊപ്പമാണെന്നാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് മദ്യലോബിക്കുവേണ്ടിയുള്ള മദ്യനയമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരേ ശക്തമായ പ്രതിഷേധം ആരംഭിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here