ആലപ്പുഴ: അടൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ വിവാഹം പൊലീസ് ഇടപെട്ട് മുടക്കി. പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ വിവാഹം ഗുരുവായൂരില്‍ വെച്ച് നടത്താനായിരുന്നു ബന്ധുകളുടെ ശ്രമം.

എന്നാല്‍ വിവരമറിഞ്ഞെത്തിയ പൊലീസ് കല്ല്യാണം നിര്‍ത്തിവെയ്പ്പിക്കുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മ, രണ്ടാനച്ഛന്‍, വരന്‍ എന്നിവരുടെ പേരില്‍ പൊലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here