യുകെയില്‍ പോലീസ് വകുപ്പിലെ കുതിരയെ പീഡിപ്പിച്ച യുവാവിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. യുകെയില്‍ ന്യൂ ഓര്‍ലിയന്‍സ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ കുതിരകളെയാണ് യുവാവ് ലൈംഗിക പീഡനത്തിരയാക്കിയത്. പ്രതിയുടെ ചിത്രം അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിരുന്നു. ഡിസംബര്‍ 15 ന് രാവിലെ ലൂസിയാനയിലെ ന്യൂ ഓര്‍ലിയാന്‍സിലെ സിറ്റി പാര്‍ക്കില്‍ അതിക്രമിച്ചു കയറിയ ശേഷമാണ് യുവാവ് കുതിരലായത്തില്‍ എത്തിയതും കുതിരകളെ പീഡിപ്പിച്ചതും.

പാര്‍ക്കിലെ സിസിടിവിയില്‍ ഇയാളുടെ ചിത്രം പതിഞ്ഞിരുന്നു. കൈയ്യില്‍ പച്ചകുത്തി, ധരിച്ചിരുന്ന മാസ്‌ക് താഴ്ത്തിയ നിലയിലാണ് പ്രതിയുടെ ചിത്രം ക്യാമറയില്‍ പതിഞ്ഞത്. മൃഗങ്ങള്‍ക്ക് നേരെയുള്ള ഏത് പീഡനവും ഭരണഘടനാ വിരുദ്ധമായാണ് കണക്കാക്കുന്നതും.കുതിരയെ ലൈംഗികമായി ദുരുപയോഗം ചെയ്തയാളെ പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും ആരംഭിച്ചു കഴിഞ്ഞുവെന്ന് ഷോണ്‍ ഫെര്‍ഗൂസണ്‍ പറഞ്ഞു. ലൂസിയാനയില്‍ മൃഗങ്ങളെ പീഡിപ്പിക്കുന്നത് പത്ത് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here