സോൾ: ഉത്തരകൊറിയയിലെ ഹാക്കർമാർ കോവിഡ് വാക്സിൻ നിർമാതാക്കളായ ഫൈസറി​െൻറ ദക്ഷിണകൊറിയയിലെ കംപ്യൂട്ടർ സംവിധാനം ഹാക്ക് ചെയ്യാൻ ശ്രമിച്ചതായി റിപ്പോർട്ട്.

കോവിഡ് വാക്സിനെക്കുറിച്ചും ചികിത്സാസംവിധാനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ തട്ടിയെടുക്കാനാണ് ഫൈസറി​െൻറ കംപ്യൂട്ടർ സംവിധാനം ഹാക്ക് ചെയ്യാൻ ശ്രമിച്ചതെന്നാണ് ദക്ഷിണ കൊറിയയിലെ നാഷനൽ ഇൻറലിജൻസ് സർവീസി​െൻറ റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here