കുവൈത്ത് സിറ്റി ● മയക്കുമരുന്നു കേസിൽ മൂന്നു മലയാളികൾ ഉൾപ്പെടെ നാലുപേർക്ക് കോടതി വധശിക്ഷ വിധിച്ചു. മലപ്പുറം സ്വദേശികളായ മുസ്തഫ ശാഹുൽ ഹമീദ്, അബൂബക്കർ സിദ്ദീഖ്, ഫൈസൽ മാങ്ങത്തോട്ടത്തിൽ എന്നിവരാണ് മലയാളികൾ. ശ്രീലങ്കൻ സ്വദേശിയാണ് മറ്റൊരാൾ. കഴിഞ്ഞവർഷം ഏപ്രിലിൽ ഇവർക്കെതിരെ കേസുകൾ റജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിലാണ് ജഡ്ജ് മുതൈബ് അൽ അരീദി ശിക്ഷ വിധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here