കാ​ബൂ​ൾ: പ​ടി​ഞ്ഞാ​റ​ൻ അ​ഫ്ഗാ​നി​സ്ഥി​ലെ മോ​സ്കി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 18 പേ​ർ മ​രി​ച്ചു. 23 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ഫ്ഗാ​നി​ലെ ഹി​റാ​ത് ന​ഗ​ര​ത്തി​ലെ ഗു​സ​ർ​ഗ മോ​സ്കി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

പ​രി​ക്കേ​റ്റ​വ​ർ ഹി​റാ​തി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here