കാത്മണ്ഡു: നേപ്പാളിലുണ്ടായ വാഹനാപകടത്തില്‍ 13 പേര്‍ മരിച്ചു. 20 ഓളം പേര്‍ക്ക് പരിക്കേറ്റു.

കാവ്രെപാലന്‍ചോക് ജില്ലയിലാണ് ഇന്നലെ വൈകിട്ട് പ്രദേശിക സമയം 6.30 ഓടെ അപകടമുണ്ടായത്. തീര്‍ഥാടകരുമായി പോയ ബസാണ് അപകടത്തില്‍പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here