മനേന്ദ്രഘട്ട്: ഛത്തീസ്ഗഡില്‍ റോഡരുകിലെ മരത്തിലിടിച്ച് കാറിന് തീപിടിച്ച് രണ്ട് പേര്‍ മരിച്ചു. നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മനേന്ദ്രഘട്ടിലെ ബെല്‍ഹബ്രയില്‍ ദേശീയപാത 43ലാണ് തിങ്കളാഴ്ച രാത്രി 11 ഓടെ അപകടമുണ്ടായത്.

കോട്മയില്‍ നിന്ന് സുരാജ്പുരിലേക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്് അതുവഴി കടന്നുപോയവരാണ് കത്തിക്കൊണ്ടിരുന്ന കാറില്‍ നിന്നും യാത്രക്കാരെ പുറത്തെടുത്തത്. ഇവര്‍തന്നെയാണ് ആംബുലന്‍സ് വിളിച്ചതും.

LEAVE A REPLY

Please enter your comment!
Please enter your name here