Islamabad: External Affairs Minister Sushma Swaraj with Pakistan Prime Minister Nawaz Sharif as Pakistan's Foreign Affairs Adviser Sartaj Aziz looks on during the Ministerial Conference of Heart of Asia - Istanbul Process in Islamabad on Wednesday. PTI Photo(PTI12_9_2015_000159B)

കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് രോഗം ഭേദമാകാന്‍ ആശംസയുമായി പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്.

സുഷമ സ്വരാജ് അസുഖത്തില്‍ നിന്ന് പെട്ടെന്ന് തിരിച്ച് വരട്ടെയെന്ന ആശംസയുമായി നവാസ് ശരീഫ് കത്തെഴുതിയാതായി ദേശീയ വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

കിഡ്‌നി മാറ്റി വെക്കല്‍ ശാസ്ത്രക്രിയക്ക് ശേഷം ഡിസംബര്‍ 19 നാണ് സുഷമയെ എയിംസില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.

സുഷമയുടെ ശാസ്ത്രക്രിയ വിജയകരമായിരുന്നെന്ന് ആശുപത്രി അധികൃതര്‍ ഡിസംബര്‍ 10ന് അറിയിച്ചിരുന്നു.

20 വര്‍ഷമായി കരളിന് അസുഖ ബാധിതയായിരുന്ന സുഷമയെ നവംബര്‍ ഏഴിനാണ് എയിംസില്‍ പ്രവേശിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here