നോട്ട് നിരോധനത്തിന് ശേഷം പ്രതിഷേധങ്ങളെ തുടര്‍ന്ന് നിലപാടുകളില്‍ ഉറച്ച് നില്‍ക്കാനാകാതെ മലക്കം മറിഞ്ഞ് കേന്ദ്രസര്‍ക്കാര്‍.

നിരോധിച്ച നോട്ടുകള്‍ കൈവശം വെച്ചാല്‍ ജയില്‍ ശിക്ഷ ഒഴിവാക്കി പിഴമാത്രമാക്കി ധനകാര്യമന്ത്രാലയം ഉത്തരവ് ഇറക്കി.

നിരോധിച്ച നോട്ടുകള്‍ കൈവശം വെച്ചാല്‍ ജയില്‍ ശിക്ഷയും പിഴയും നല്‍കുന്ന മന്ത്രിസഭ അംഗികാരം നല്‍കിയ ഓര്‍ഡിനന്‍സിന്റെ കരടില്‍ മാറ്റം വരുത്തിയാണ് ധനമന്ത്രാലയം ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.

പുതിയ നിയമ പ്രകാരം 10000 രൂപയാണ് ഏറ്റവും കുറഞ്ഞ പിഴ. നിയമം ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും

LEAVE A REPLY

Please enter your comment!
Please enter your name here