ദ​മാ​സ്‌​ക​സ്:​ ​സി​റി​യ​യി​ൽ​ ​റ​ഷ്യ​ൻ​ ​സേ​ന​യു​മാ​യി​ ​തു​ട​ർ​ച്ച​യാ​യി​ ​സം​ഘ​ർ​ഷ​മു​ണ്ടാ​കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​അ​മേ​രി​ക്ക​ ​കൂ​ടു​ത​ൽ​ ​സേ​ന​യെ​ ​വി​ന്യ​സി​ച്ചു.​ ​വ​ട​ക്കു​കി​ഴ​ക്ക​ൻ​ ​സി​റി​യ​യി​ലേ​ക്ക് ​നൂ​റു​ ​സൈ​നി​ക​രെ​യും​ ​ആ​റ് ​ബ്രാ​ഡ്‌ലി​ ​ഫൈ​റ്റിം​ഗ് ​വാ​ഹ​ന​ങ്ങ​ളെ​യു​മാ​ണ് ​നി​യോ​ഗി​ച്ച​തെ​ന്ന് ​അ​മേ​രി​ക്ക​ൻ​ ​അ​ധി​കൃ​ത​ർ​ ​വ്യ​ക്ത​മാ​ക്കി.സ​ഖ്യ​സേ​ന​യു​ടെ​ ​സു​ര​ക്ഷ​ ​ഉ​റ​പ്പാ​ക്കു​ക​യെ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ​സൈ​നി​ക​ ​വി​ന്യാ​സ​മെ​ന്ന് ​യു.​എ​സ് ​നേ​വി​ ​ക്യാ​പ്ട​ൻ​ ​ബി​ൽ​ ​അ​ർ​ബ​ൻ​ ​പ​റ​ഞ്ഞു.​ ​യു.​എ​സ് ​നേ​വി​ ​മേ​ധാ​വി​ ​റ​ഷ്യ​യെ​ ​പേ​രെ​ടു​ത്ത് ​കു​റ്റ​പ്പെ​ടു​ത്താ​തെ​യാ​ണ് ​സൈ​നി​ക​ ​വി​ന്യാ​സം​ ​പ്ര​ഖ്യാ​പി​ച്ച​ത്.​ ​അ​തേ​സ​മ​യം,​ ​പേ​ര് ​വെ​ളി​പ്പെ​ടു​ത്താ​ത്ത​ ​മ​റ്റൊ​രു​ ​അ​മേ​രി​ക്ക​ൻ​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​റ​ഷ്യ​ ​സം​ഘ​ർ​ഷം​ ​ഉ​ണ്ടാ​ക്കു​ക​യാ​ണെ​ന്ന് ​വ്യ​ക്ത​മാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here